14,025
likes
955
comments
daily view 0
monthly view 0
Live Analytics
Comments 0
ഊട്ടി ട്രെയിൻ യാത്ര അറിയേണ്ടതെല്ലാം - Mettupalayam to Ooty, Nilgiri Mountain Railway Vlog 394 Analytics Table
Income Estimates for ഊട്ടി ട്രെയിൻ യാത്ര അറിയേണ്ടതെല്ലാം - Mettupalayam to Ooty, Nilgiri Mountain Railway Vlog 394
Based on this YouTube video's total view count of 892K views and industry-standard rates, the estimated total earning is $625 - $1.78K through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.
About ഊട്ടി ട്രെയിൻ യാത്ര അറിയേണ്ടതെല്ലാം - Mettupalayam to Ooty, Nilgiri Mountain Railway Vlog 394
Explore ഊട്ടി ട്രെയിൻ യാത്ര അറിയേണ്ടതെല്ലാം - Mettupalayam to Ooty, Nilgiri Mountain Railway Vlog 394 with 892,881 views, 14,025 likes, and 955 comments. Experience the impact of this video content that has captured audience attention.
നീലഗിരി മൗണ്ടൻ റെയിൽവേ എന്ന മേട്ടുപ്പാളയം മുതൽ കൂനൂർ വഴി ഊട്ടിയിലേക്കുള്ള ട്രെയിൻ യാത്ര പോകുന്നതിന് മുന്നേ നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞാൽ മനസ്സിലാക്കാം. പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1) ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വന്നാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം. IRCTC വെബ്സൈറ്റ്/ആപ്പ് മുഖേന ടിക്കറ്റ് എടുക്കാം. 2) ട്രെയിൻ പുറപ്പെടുന്നതിന്റെ തലേ ദിവസം രാവിലെ 11 മണിക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് കരസ്ഥമാക്കാം. 3) ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റ് ഉണ്ട്, അതിന്റെ ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ 3 മണി മുതൽ ക്യൂ ഉണ്ടാകും, അവധി ദിവസങ്ങളിൽ ഇത്തരത്തിൽ ടിക്കറ്റുകൾ കിട്ടുവാൻ ബുദ്ധിമുട്ടും, ഇടദിവസം ആണെങ്കിൽ എളുപ്പം ആയിരിക്കും. 4) ഫസ്റ്റ് ക്ലാസ്സ് കോച്ചിൽ ഏറ്റവും മുന്നിലത്തെ കൂപ്പയാണ് ട്രെയിനിന്റെ ഏറ്റവും മുന്നിലുള്ളത്, ഏറ്റവും കൂടുതൽ വ്യൂ ലഭിക്കുന്നതും ഇവിടെ നിന്നാണ്. 5) മേട്ടുപ്പാളയം നിന്നും മുകളിലേക്ക് പോകുമ്പോൾ ട്രെയിനിന്റെ ഇടത് വശത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക. 6) ഏറ്റവും ഭംഗിയുള്ള സ്ഥലം മേട്ടുപ്പാളയം മുതൽ കൂണൂർ വരെയുള്ള യാത്രയാണ്. 7) കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിൻ വെച്ചുള്ള യാത്രയാണ്, ഈ സെക്ടറിൽ ട്രെയിനുകൾ കൂടുതലുണ്ട്, പെട്ടന്ന് ടിക്കറ്റുകൾ ലഭിക്കും, പക്ഷെ മേട്ടുപ്പാളയത്ത് നിന്നും യാത്ര ചെയ്യുന്നതിന്റെ നൂറിൽ ഒന്ന് പോലും ഭംഗിയില്ല. 8) സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ കുരങ്ങന്മാരെ ശ്രദ്ധിക്കുക, അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട്. കൂടുതൽ കാഴ്ചകൾ കണ്ട് അനുഭവിക്കുവാൻ വീഡിയോ കാണുക. ആനക്കട്ടിയിലുള്ള SR Jungle Resort ന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9659850555 Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com
About YouTube Real-Time View Count
With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.
Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.
Follow YouTube real time views as they happen, using our dedicated view counter for YouTube videos.
Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.
Embed Widget
Parameters:
fullscreen=true- Fullscreen countergraph=true- Live graph chartcounter=0/1/2- Select counter (0=likes, 1=views, 2=comments)
URL
Click to copy the embed URL to your clipboard

