364
likes
2
comments
daily view 0
monthly view 0
Live Analytics
Comments 0
മധുവിന് കല്ല്യാണം നോക്കുന്നില്ലേ...?? | Dhe Pinneem Ep 133 | Amrita TV Analytics Table
Income Estimates for മധുവിന് കല്ല്യാണം നോക്കുന്നില്ലേ...?? | Dhe Pinneem Ep 133 | Amrita TV
Based on this YouTube video's total view count of 80.5K views and industry-standard rates, the estimated total earning is $56 - $161 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.
About മധുവിന് കല്ല്യാണം നോക്കുന്നില്ലേ...?? | Dhe Pinneem Ep 133 | Amrita TV
Explore മധുവിന് കല്ല്യാണം നോക്കുന്നില്ലേ...?? | Dhe Pinneem Ep 133 | Amrita TV with 80,545 views, 364 likes, and 2 comments. Experience the impact of this video content that has captured audience attention.
മധുവിന് കല്ല്യാണം നോക്കുന്നില്ലേ...?? Dhee Pinnem is a light-hearted family sitcom packed with humour, emotions, and everyday chaos. ഇണക്കവും പിണക്കവുമായി പ്രകാശനും കുടുംബവും ഇനി നമുക്കൊപ്പം! 😄✨ Introducing the characters: പ്രകാശൻ പാപ്പാടി പെട്ടികട തൊട്ട് ഫൈവ് സ്റ്റാർ ഹോട്ടൽ വരെ, ഉന്ത് വണ്ടി തൊട്ട് വിമാനം വരെ എന്തും വാങ്ങാനും വിൽക്കാനും ഇടനിലക്കാരനായി പ്രകാശൻ ഉണ്ട്. ഉഡായിപ്പിന് കൈയ്യും കാലും വച്ചത് ആണെങ്കിലും നല്ല സ്വഭാവമുള്ള കുടുംബസ്ഥൻ. 💼😌 പ്രകാശന്റെ ഭാര്യ പുഷ്പ ചിട്ടിയും വട്ടിയും നടത്തി കുടുംബം നോക്കുന്നു. ഒരു കുടുംബശ്രീയുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട് കുടുംബത്തിന്റെ മൊത്തം ഭാരവും ചുമലിൽ ഏറ്റിയ വീട്ടമ്മ. 💪🏽🏠 പ്രകാശന്റെ അമ്മ സരസ്വതി പാപ്പാടി കുടുംബത്തിലെ കോടി കണക്കിന് വില വരുന്ന സ്വത്തുക്കള്‍ ആര്‍ക്കും വിട്ടു കൊടുക്കാതെ കയ്യടക്കി വച്ചിരിക്കുന്ന പിശുക്കിയായ അമ്മ. 🏦👵 പ്രകാശന്റെ മകൾ കൃഷ്ണ ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരി കിച്ചണിൽ ജോലിചെയ്താൽ സൗന്ദര്യം പോകും എന്ന കാരണം പറഞ്ഞ് ഹോട്ടൽ ഫീൽഡ് ഉപേക്ഷിച്ച മട്ടാണ്. ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല.👩🍳 അപ്പുണ്ണി പ്രകാശന്റെ ഇളയ മകൻ സ്ഥാനം കൊണ്ട് ഇളയതാണെങ്കിലും സ്വഭാവം കൊണ്ട് മൂത്തതാണെന്ന് തോന്നിപ്പോകും എന്നാലും പാപ്പാടി കുടുംബത്തിലെ എല്ലാവരുടേയും പെറ്റ് ആണ് കക്ഷി.👦 പ്രകാശന്റെ മകൻ സഞ്ചു അഗ്രികൾച്ചർ ആണ് പഠിച്ചത് കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. അതിനുള്ള നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. 🌾 മധു എന്ന് വിളിക്കുന്ന മാധവി പ്രകാശന്റെ മൂത്ത മകള്‍ യൂറോപ്പ് രാജ്യങ്ങളിലേക്ക് കുടിയേറണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ വ്ളോഗും ബ്ലോഗും ചെയ്ത് മറ്റുള്ളവരെ ശല്യപ്പെടുത്തലാണ് ആളുടെ മെയിന്‍ ഹോബി. 📱 'ദേ, പിന്നേം' അമൃത ടിവി യിൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7:30ന് Dhe Pinneem | Sitcom | AmritaTV തിങ്കൾ–വ്യാഴം വരെ രാത്രി 7:30ന് അമൃത ടിവിയിൽ, കാണാൻ മറക്കല്ലേ Dhe, Pinneem | Monday to Thursday at 7:30 PM on Amrita TV #dhepinneem #surprisesitcom #sitcom #amritatv #StayTuned #FunLoading #familyfun Subscribe Amrita TV Reality Shows ► http://bit.do/amritarealityshows YouTube ►https://www.youtube.com/@AmritaTVREALITYSHOWS Facebook ► https://www.facebook.com/amritatelevision Website ► https://www.amritatv.com Twitter ► https://twitter.com/amritatv Pinterest ► https://www.pinterest.com/amritatv/
About YouTube Real-Time View Count
With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.
Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.
Follow YouTube real time views as they happen, using our dedicated view counter for YouTube videos.
Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.
Embed Widget
Parameters:
fullscreen=true- Fullscreen countergraph=true- Live graph chartcounter=0/1/2- Select counter (0=likes, 1=views, 2=comments)
URL
Click to copy the embed URL to your clipboard

