26,275
likes
2,928
comments
daily view 0
monthly view 0
Live Analytics
Comments 0
സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal Analytics Table
Income Estimates for സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal
Based on this YouTube video's total view count of 711K views and industry-standard rates, the estimated total earning is $498 - $1.42K through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.
About സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal
Explore സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal with 711,298 views, 26,275 likes, and 2,928 comments. Experience the impact of this video content that has captured audience attention.
കോടികളുടെ ബിസിനസ്സ് ചെയ്തുകൊണ്ടിരുന്ന സഹീർ ഭായി എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? കേരളത്തിലെ ബിസിനസ്സ് നടത്തിയപ്പോൾ നേരിട്ട പ്രശ്നങ്ങൾ ടെക് ട്രാവൽ ഈറ്റുമായി സഹീർ ഭായി പങ്കുവെക്കുന്നു.. #techtraveleat #chinatrip To contact Saheer Bhai in China --------------------------------------------------- https://www.instagram.com/saheerchn/ Email: [email protected] Whatsapp: 008615669591916 ഫോക്കസ് ഇഷ്യൂ കാരണം ഇടാതെ വെച്ചിരുന്ന ഈ വിഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു. എന്റെ പ്രേക്ഷകർക്ക് മുൻപിൽ മികച്ച രീതിയിൽ സഹീർ ഭായിയുടെ അനുഭവം എത്തിക്കണം എന്നതിനാലാണ് ഞാൻ ഈ വീഡിയോ പിന്നീട് പബ്ലിഷ് ചെയ്യാമെന്ന് തീരുമാനിച്ച് പോസ്റ്റ് ഇട്ടത്. ഇപ്പോൾ ലക്ഷദ്വീപിൽ നിന്നും തിരികെ എത്തിയതിന് ശേഷം ട്രെയിനിൽ ഇരുന്നുകൊണ്ടാണ് ഈ വീഡിയോ പബ്ലിഷ് ചെയ്യുന്നത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന കുറെ ആളുകളുടെ കമന്റുകൾ വായിക്കാനിടയായി. എന്റെ ജീവിതത്തിൽ സത്യം എന്ന് തോന്നുന്നത് മാത്രമാണ് ചാനലിലൂടെ പ്രൊമോട്ട് ചെയ്യുന്നതും കാണിക്കുന്നതും. കരിയറിൽ കള്ളത്തരം ഇതുവരെ കാണിച്ചിട്ടില്ല, കാണിക്കുകയുമില്ല. അതുകൊണ്ടു തന്നെയാണ് തന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യുന്നതിനുമായി സഹീർ ഭായ് എന്നെ ചൈനയിലേക്ക് കൊണ്ടുപോയതും വിഡിയോകൾ ചെയ്തതും. ദയവായി മറ്റ് തെറ്റിധാരണകൾ ഒഴിവാക്കുക. വീഡിയോ ഷൂട്ട് ചെയ്തത് Canon G7X Mark 3 ക്യാമറയിലാണ്. സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com
About YouTube Real-Time View Count
With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.
Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.
Follow YouTube real time views as they happen, using our dedicated view counter for YouTube videos.
Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.
Embed Widget
Parameters:
fullscreen=true- Fullscreen countergraph=true- Live graph chartcounter=0/1/2- Select counter (0=likes, 1=views, 2=comments)
URL
Click to copy the embed URL to your clipboard

