Share

Live Analytics

Comments 0

ആനവണ്ടി ചതിച്ചു, പാതിരാത്രി പെരുവഴിയിൽ - Worst Experience in KSRTC Scania Bus Analytics Table

Income Estimates for ആനവണ്ടി ചതിച്ചു, പാതിരാത്രി പെരുവഴിയിൽ - Worst Experience in KSRTC Scania Bus

Based on this YouTube video's total view count of 959K views and industry-standard rates, the estimated total earning is $672 - $1.92K through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About ആനവണ്ടി ചതിച്ചു, പാതിരാത്രി പെരുവഴിയിൽ - Worst Experience in KSRTC Scania Bus

Explore ആനവണ്ടി ചതിച്ചു, പാതിരാത്രി പെരുവഴിയിൽ - Worst Experience in KSRTC Scania Bus with 959,789 views, 23,790 likes, and 1,331 comments. Experience the impact of this video content that has captured audience attention.

ദീപാവലിക്ക് വീട്ടിൽ പോയ ഞാൻ തിരികെ വയനാട്ടിലേക്ക് പോയത് കെ എസ് ആർ ടി സി തിരുവനന്തപുരം മൈസൂർ സ്കാനിയാ ബസ്സിൽ ആയിരുന്നു. തിരുവല്ലയിൽ നിന്നും ബസ്സ് കയറി കോട്ടയം കഴിഞ്ഞപ്പോഴേക്കും വണ്ടി വഴിയിൽ കിടന്നു. AC കംപ്ലെയിന്റ് ആയതാണ് കാരണം. അവിടെ നിന്നും വയനാട്ടിലേക്ക് പോയ യാത്രയാണ് ഈ വിഡിയോയിൽ. ഇത്ര നാളും ആനവണ്ടിയെ പ്രൊമോട്ട് ചെയ്ത് നടന്ന എനിക്ക് കിട്ടിയ എട്ടിന്റെ പണി ആയിപ്പോയി ഇത്. ഡ്രൈവറും കണ്ടക്ടറും മാത്രം നന്നായാൽ പോരാ, ഉന്നതങ്ങളിൽ ഇരുന്ന് ഭരിക്കുന്ന ജീവനക്കാരും നന്നാകണം. ബസ്സ് സർവ്വീസ് നടത്താനുള്ള മാന്യമായ വിവരവും ബോധവും ഇല്ലെങ്കിൽ നൂറുകണക്കിനാളുകൾ കെ എസ് ആർ ടി സിയെ കയ്യൊഴിയും. ആനവണ്ടി എങ്ങനെയാണ് വെള്ളാന ആകുന്നതെന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും. Visit www.aanavandi.com for KSRTC Bus Timings Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard