Share

Live Analytics

Comments 0

Americaൽ വാഹനം ഓടണമെങ്കിൽ India കനിയണം !Venezuelaൻ എണ്ണ സംസ്കരിക്കാൻ ഇന്ത്യയുടെ കാലിൽ വീണ് US | N18G Analytics Table

Income Estimates for Americaൽ വാഹനം ഓടണമെങ്കിൽ India കനിയണം !Venezuelaൻ എണ്ണ സംസ്കരിക്കാൻ ഇന്ത്യയുടെ കാലിൽ വീണ് US | N18G

Based on this YouTube video's total view count of 210K views and industry-standard rates, the estimated total earning is $147 - $421 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About Americaൽ വാഹനം ഓടണമെങ്കിൽ India കനിയണം !Venezuelaൻ എണ്ണ സംസ്കരിക്കാൻ ഇന്ത്യയുടെ കാലിൽ വീണ് US | N18G

Explore Americaൽ വാഹനം ഓടണമെങ്കിൽ India കനിയണം !Venezuelaൻ എണ്ണ സംസ്കരിക്കാൻ ഇന്ത്യയുടെ കാലിൽ വീണ് US | N18G with 210,676 views, 1,174 likes, and 223 comments. Experience the impact of this video content that has captured audience attention.

Marco Rubio Reliance's Jamnagar Refinery Visit : ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന ജാംനഗറിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോക്കും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറിനും ഊഷ്മള വരവേൽപ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനിയും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ലോകോത്തര നിലവാരത്തിലുള്ള ജാംനഗർ റിഫൈനറി സമുച്ചയം മാർക്കോ റൂബിയോയും സംഘവും സന്ദർശിച്ചു. സമുച്ചയത്തിന്റെ വിപുലമായ പ്രവർത്തനശേഷി, നൂതന സാങ്കേതികവിദ്യകൾ, സംയോജിത പ്രവർത്തന സംവിധാനങ്ങൾ എന്നിവ ഇരുവർ‌ക്കും വിവരിച്ചു നൽകി. ഘട്ടംഘട്ടമായി കമ്മീഷൻ ചെയ്തുവരുന്ന റിലയൻസിന്റെ ന്യൂ എനർജി ഗിഗാ ഫാക്ടറികളെക്കുറിച്ചും നിർമാണത്തിലിരിക്കുന്ന ഡാറ്റാ സെന്ററുകളെക്കുറിച്ചും ഇരുവർക്കും വിശദീകരിച്ചുകൊടുത്തു. ഊർജ മേഖലയിലും ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിലും റിലയൻസ് നടത്തുന്ന നിക്ഷേപങ്ങൾ, നൂതന നിർമാണ സാങ്കേതികവിദ്യകളിലും ഡീപ് ടെക് രംഗത്തുമുള്ള കമ്പനിയുടെ ശേഷികൾ എന്നിവയും പരിചയപ്പെടുത്തി. ജാംനഗർ സമുച്ചയത്തിന്റെ ഭാവിവികസനത്തെക്കുറിച്ചും ഡീപ് ടെക്‌നോളജി, നവീകരണം, നൂതന നിർമാണം എന്നിവയുടെ പ്രധാന കേന്ദ്രമായി അതിനെ മാറ്റുന്നതിനുള്ള ദീർഘകാല കാഴ്ചപ്പാടിനെക്കുറിച്ചും മുകേഷ് അംബാനിയും അനന്ത് അംബാനിയും വിശദീകരിച്ചു. US Secretary of State Marco Rubio on Wednesday visited Reliance Industries’ sprawling Jamnagar complex in Gujarat, highlighting Washington’s push to deepen energy ties with India through greater American energy exports, refining cooperation and investment. Accompanied by his wife, Jeanette Dousdebes Rubio, and US Ambassador to India Sergio Gor, Rubio toured the world’s largest single-site oil-refining complex, the Vantara wildlife rescue and conservation centre, and Reliance’s emerging clean-energy manufacturing hub. #marcorubio #jamnagar #relianceIndustries #mukeshambani #anantambani #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard