Share

Live Analytics

Comments 0

പ്രതിഷേധത്തിന് മോദിയുടെ കിടിലന്‍ മറുപടി #narendramodi #gyaneshkumar #chiefelectioncommissioner Analytics Table

Income Estimates for പ്രതിഷേധത്തിന് മോദിയുടെ കിടിലന്‍ മറുപടി #narendramodi #gyaneshkumar #chiefelectioncommissioner

Based on this YouTube video's total view count of 691K views and industry-standard rates, the estimated total earning is $484 - $1.38K through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About പ്രതിഷേധത്തിന് മോദിയുടെ കിടിലന്‍ മറുപടി #narendramodi #gyaneshkumar #chiefelectioncommissioner

Explore പ്രതിഷേധത്തിന് മോദിയുടെ കിടിലന്‍ മറുപടി #narendramodi #gyaneshkumar #chiefelectioncommissioner with 691,903 views, 10,370 likes, and 802 comments. Experience the impact of this video content that has captured audience attention.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ, എത്ര ബഹളം വച്ചാലും ഞാന്‍ ഇത് ചെയ്തുതീര്‍ക്കും' എന്ന് മോദിയുടെ പരോക്ഷപ്രതികരണം. രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ ഉണ്ടാകില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് തെറ്റായ കൈകളിലേക്ക് പണം പോകുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നേരിട്ട് ഗുണഭോക്താക്കളിലെത്തിച്ചതിലൂടെ അഞ്ചുലക്ഷം കോടി രൂപ തെറ്റായ കൈകളിലേക്ക് പോകുന്നത് തടയാനായെന്ന് മോദി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തിക്കുന്ന സംവിധാനം ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ശക്തിപ്പെടുത്തി. സാങ്കേതികവിദ്യയുടെ പ്രയോജനം സാധാരണക്കാരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. Amid intensifying opposition protests demanding the resignation of Chief Election Commissioner Gyanesh Kumar, Prime Minister Narendra Modi made an indirect remark, saying, “No matter how much noise they make, I will get this done.” Modi asserted that efforts towards the country's development and public welfare would not be hindered. He made the remarks while explaining measures taken to prevent government funds from reaching the wrong hands. Modi said that the use of technology to ensure government scheme benefits reached beneficiaries directly had helped prevent ₹5 lakh crore from going into the wrong hands. He added that digital technology had strengthened the system of transferring benefits directly to people by eliminating middlemen. The objective, he said, was to ensure that the benefits of technology reached ordinary citizens as well. Find us on :- Website: www.keralakaumudi.com Youtube: www.youtube.com/@keralakaumudi Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #narendramodi #pmmodi #gyaneshkumar #chiefelectioncommissioner #cec #indianpolitics

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard