75
likes
6
comments
daily view 0
monthly view 0
Live Analytics
Comments 0
പ്രവാസികള്‍ ഗള്‍ഫ് വിടേണ്ടിവരും?പരിപാടികള്‍റദ്ദാക്കി,മലയാളികള്‍ക്ക് തിരിച്ചടി | Pravasi Malayali Analytics Table
Income Estimates for പ്രവാസികള്‍ ഗള്‍ഫ് വിടേണ്ടിവരും?പരിപാടികള്‍റദ്ദാക്കി,മലയാളികള്‍ക്ക് തിരിച്ചടി | Pravasi Malayali
Based on this YouTube video's total view count of 59.8K views and industry-standard rates, the estimated total earning is $42 - $120 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.
About പ്രവാസികള്‍ ഗള്‍ഫ് വിടേണ്ടിവരും?പരിപാടികള്‍റദ്ദാക്കി,മലയാളികള്‍ക്ക് തിരിച്ചടി | Pravasi Malayali
Explore പ്രവാസികള്‍ ഗള്‍ഫ് വിടേണ്ടിവരും?പരിപാടികള്‍റദ്ദാക്കി,മലയാളികള്‍ക്ക് തിരിച്ചടി | Pravasi Malayali with 59,803 views, 75 likes, and 6 comments. Experience the impact of this video content that has captured audience attention.
പശ്ചിമേഷ്യന്‍ യുദ്ധം ലോകത്തെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. യുദ്ധത്തിന് അന്ത്യമില്ലാത്തത് വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നിലനില്‍പ്പിനെ കാര്യമായി ബാധിക്കുകയാണ്. ഇപ്പോഴിതാ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടികള്‍ റദ്ദാക്കുന്നതോടെ സാമ്പത്തിക സ്ഥിതി താളം തെറ്റുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫോര്‍മുല വണ്‍ മത്സരങ്ങള്‍ മുതല്‍ നിക്ഷേപ സംഗമങ്ങള്‍ വരെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് റദ്ദാക്കുന്നത്. പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ ജോലിയെയും ഇതു കാര്യമായി ബാധിക്കുന്നുണ്ട്. എണ്ണയിതര സമ്പദ് വ്യവസ്ഥ വളര്‍ത്താനുള്ള സൗദി അടക്കമുള്ള രാജ്യങ്ങളുടെ ദീര്‍ഘകാല പദ്ധതികള്‍ക്കും യുദ്ധം വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. The war in the Middle East has sent shockwaves across the world. The prolonged conflict is significantly affecting the economic stability of various countries. Reports now suggest that the cancellation of major events attracting global attention in several Gulf countries is disrupting their economies. From Formula One races to investment summits, events across the Gulf are being called off. This is also having a significant impact on the jobs of expatriates, including Malayalis working in the region. The war is dealing a major blow to the long-term plans of countries such as Saudi Arabia to expand their non-oil economies. Find us on :- Website: www.keralakaumudi.com Youtube: www.youtube.com/@keralakaumudi Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #middleeastwar #gulfcountries #gulfcrisis #middleeastcrisis
About YouTube Real-Time View Count
With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.
Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.
Follow YouTube real time views as they happen, using our dedicated view counter for YouTube videos.
Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.
Embed Widget
Parameters:
fullscreen=true- Fullscreen countergraph=true- Live graph chartcounter=0/1/2- Select counter (0=likes, 1=views, 2=comments)
URL
Click to copy the embed URL to your clipboard

