202
likes
56
comments
daily view 0
monthly view 0
Live Analytics
Comments 0
പ്രതിഷേധം പാളി, ഷായുടെ മാസ്റ്റര്‍ പ്ലാൻ, നേട്ടം BJP ക്ക് | Gyanesh Kumar | CJP Protest | INDIA Analytics Table
Income Estimates for പ്രതിഷേധം പാളി, ഷായുടെ മാസ്റ്റര്‍ പ്ലാൻ, നേട്ടം BJP ക്ക് | Gyanesh Kumar | CJP Protest | INDIA
Based on this YouTube video's total view count of 43.0K views and industry-standard rates, the estimated total earning is $30 - $86 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.
About പ്രതിഷേധം പാളി, ഷായുടെ മാസ്റ്റര്‍ പ്ലാൻ, നേട്ടം BJP ക്ക് | Gyanesh Kumar | CJP Protest | INDIA
Explore പ്രതിഷേധം പാളി, ഷായുടെ മാസ്റ്റര്‍ പ്ലാൻ, നേട്ടം BJP ക്ക് | Gyanesh Kumar | CJP Protest | INDIA with 43,092 views, 202 likes, and 56 comments. Experience the impact of this video content that has captured audience attention.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാന്‍ പ്രതിപക്ഷവും സിജെപിയും നടത്തുന്ന സമരം മുന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സമരം പോലെ ശക്തമാകുന്നില്ലേ?. സമരത്തെ പിന്താങ്ങുന്നവര്പോലും ഇങ്ങനെ സംശയിച്ചുതുടങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നടപടികളാണ് ഇതിന് പ്രധാനകാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. പ്രതിഷേധം പൂര്‍ണമായി പരാജയപ്പെട്ടെന്ന് പറയാറായിട്ടില്ലെങ്കിലും പ്രതിഷേധക്കാരുടെ ആവശ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരുനിലപാടും ഇതുവരെ ഉണ്ടായിട്ടില്ല. ധര്‍മേന്ദ്ര പ്രധാനെതിരായ സമരത്തിന്റെ കേന്ദ്രം ജന്തര്‍ മന്ദറായിരുന്നു. ഇത്തവണയും ജന്തര്‍ മന്ദര്‍ സമരവേദിയാക്കാനായിരുന്നു സിജെപിയുടെയും പ്രതിപക്ഷത്തിന്റെയും ശ്രമം. എന്നാല്‍ കേന്ദ്രം ഇത് തടഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പൊലീസിനെ എത്തിച്ച് യുദ്ധസമാന സാഹചര്യം ഒരുക്കിയോടെ പ്രതിഷേധക്കാര്‍ക്ക് ജന്തര്‍ മന്ദറിന്റെ സമീപത്തുപോലും എത്താനായില്ല. ഇത് സര്‍ക്കാരിന്റെ ആദ്യ വിജയമായി. തൊട്ടുപിന്നാലെ പ്രതിഷേധത്തിന് നേതൃത്വം നല്കാന് എത്തിയ സിജെപി തലവന്‍ അഭിജീത് ദീപ്കെ ഉള്‍പ്പെടെയുള്ളവരെ വിമാനത്തിനുള്ളില്‍ കയറി പൊലീസ് അറസ്റ്റുചെയ്തു. വനിതാ പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വാക്കുകൊണ്ടുള്ള കടുത്ത പ്രതിഷേധത്തിനുമുതിരാനല്ലാതെ മറ്റൊരുതരത്തുലുള്ള പ്രതിഷേധത്തിനും അദ്ദേഹത്തിനോ ഒപ്പമുള്ളവര്‍ക്കോ കഴിഞ്ഞില്ല. അഭിജീത് ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്കാന് മറ്റുചിലരെ സിജെപി ചുമതലപ്പെടുത്തിയെങ്കിലും അതും കാര്യമായി വിജയിച്ചില്ല. Is the protest by the opposition and the CJP demanding the removal of Chief Election Commissioner Gyanesh Kumar failing to gain the same momentum as the agitation that led to the resignation of former Union Education Minister Dharmendra Pradhan? Even supporters of the current protest have begun raising this question. Many attribute this to the strong measures taken by the Central Government. Although it may be too early to declare the protest a complete failure, the government has so far shown no willingness to accept the protesters’ demands. Jantar Mantar was the focal point of the agitation against Dharmendra Pradhan. This time, too, the CJP and the opposition planned to make Jantar Mantar their protest venue. However, the Centre blocked the move. Police personnel were brought in from neighbouring states, creating a heavily secured situation that prevented protesters from reaching even the vicinity of Jantar Mantar. This was seen as the government's first success. Soon afterwards, police entered an aircraft and arrested CJP chief Abhijit Deepke and others who had arrived to lead the protest. Women police personnel led the arrest operation. Abhijit and his associates could do little beyond expressing strong verbal opposition. In Abhijit's absence, the CJP appointed other leaders to take charge of the agitation, but that move also failed to make a significant impact. Find us on :- Website: www.keralakaumudi.com Youtube: www.youtube.com/@keralakaumudi Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #GyaneshKumar #ChiefElectionCommissioner #CJP #AbhijitDeepke #JantarMantar #OppositionProtest #IndianPolitics #ElectionCommission #PoliticalProtest
About YouTube Real-Time View Count
With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.
Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.
Follow YouTube real time views as they happen, using our dedicated view counter for YouTube videos.
Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.
Embed Widget
Parameters:
fullscreen=true- Fullscreen countergraph=true- Live graph chartcounter=0/1/2- Select counter (0=likes, 1=views, 2=comments)
URL
Click to copy the embed URL to your clipboard

