Share

Live Analytics

Comments 0

നിയമപരമായി വിവാഹം കഴിച്ച ഭാര്യെന്ന് രേണു സുധി 😇 #renusudhi | biggboss malayalam #kollamsudhi കൊല്ലം Analytics Table

Income Estimates for നിയമപരമായി വിവാഹം കഴിച്ച ഭാര്യെന്ന് രേണു സുധി 😇 #renusudhi | biggboss malayalam #kollamsudhi കൊല്ലം

Based on this YouTube video's total view count of 186K views and industry-standard rates, the estimated total earning is $130 - $372 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About നിയമപരമായി വിവാഹം കഴിച്ച ഭാര്യെന്ന് രേണു സുധി 😇 #renusudhi | biggboss malayalam #kollamsudhi കൊല്ലം

Explore നിയമപരമായി വിവാഹം കഴിച്ച ഭാര്യെന്ന് രേണു സുധി 😇 #renusudhi | biggboss malayalam #kollamsudhi കൊല്ലം with 186,152 views, 0 likes, and 2 comments. Experience the impact of this video content that has captured audience attention.

അന്തരിച്ച പ്രമുഖ കലാകാരൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT) 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ചതിന് പിന്നാലെ ഉയർന്ന വ്യാജപ്രചാരണങ്ങൾക്കും വിമർശനങ്ങൾക്കും കൃത്യമായ മറുപടിയുമായി ഭാര്യ രേണു സുധി.സുധിയുമായുള്ള വിവാഹം നിയമപരമല്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും, താൻ അദ്ദേഹത്തിൻ്റെ നിയമപരമായ ഭാര്യയാണെന്നും രേണു വ്യക്തമാക്കി. 2017 മേയ് ഏഴിന് തെങ്ങണ സബ് രജിസ്ട്രേഷൻ ഓഫീസിൽ വെച്ചാണ് തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തതെന്ന് രേണു ചൂണ്ടിക്കാട്ടി. സുധിയുടെ മൂത്ത മകൻ രാഹുലും തൻ്റെ വീട്ടുകാരും സാക്ഷികളായാണ് വിവാഹം നടന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയെ പറ്റിക്കാൻ ആർക്കും കഴിയില്ലെന്നും, ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരാണ് യഥാർത്ഥത്തിൽ വ്യാജൻമാരെന്നും രേണു അഭിമുഖത്തിൽ തുറന്നടിച്ചു. സുധി ചേട്ടന്റെ മരണശേഷമാണ് ഈ വലിയ തുക ലഭിക്കുന്നതെന്ന ചിന്ത ഏറെ വിഷമമുണ്ടാക്കുന്നുണ്ടെന്ന് രേണു പറഞ്ഞു. ജീവിച്ചിരുന്നപ്പോൾ തങ്ങൾക്ക് എല്ലാം നൽകാൻ ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹം. ലഭിക്കുന്ന തുകയിൽ ഒരു പങ്കും താൻ തട്ടിയെടുക്കാൻ ശ്രമിക്കുന്നില്ലെന്നും, എത്ര കോടി ലഭിച്ചാലും അത് സുധിയോളം വരില്ലെന്നും രേണു വൈകാരികമായി കൂട്ടിച്ചേർത്തു.നഷ്‌ടപരിഹാര തുക കൃത്യമായി തങ്ങൾ നാല് ആശ്രിതർക്കും വിധിക്കുന്നത് കോടതിയാണെന്നും അസൂയയും വിവരമില്ലായ്‌മയും കൊണ്ടാണ് ചിലർ തെറ്റായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. തനിക്ക് ഇനിയും സർജറിയും തുടർച്ചയായ ചികിത്സകളും ബാക്കിയുണ്ടെന്നും, ഈ സമയത്ത് തുക ലഭിക്കുന്നത് വലിയ ആശ്വാസമാണെന്നും മക്കളുടെ ഭാവി സുരക്ഷിതമായതിൽ സന്തോഷമുണ്ടെന്നും രേണു വ്യക്തമാക്കി. 'അങ്ങനൊരു വാർത്ത കേട്ടപ്പോൾ എനിക്ക് വിഷമമാണ് തോന്നിയത്. ആ തുക സുധിച്ചേട്ടന്റെ മരണശേഷമുള്ളതാണല്ലോ. അത് എന്തായാലും കേൾക്കുമ്പോൾ വിഷമമാണ്. ചേട്ടൻ പോയിക്കഴിഞ്ഞപ്പോഴാണല്ലോ ഇങ്ങനൊന്ന് കിട്ടുന്നതെന്നത് വിഷമമാണ്. ചികിത്സ നടക്കുന്ന സമയമാണ്. ഈ സമയത്ത് അത് കിട്ടിയത് ആശ്വാസമായെന്ന് പറയാം. മുന്നോട്ട് സർജറിയും മറ്റുമുണ്ട്" രേണു പറയുന്നു. നാല് പേർക്കായിട്ടാണ് കിട്ടുന്നത്. എന്നാണ് കിട്ടുന്നതെന്ന് അറിയില്ല. സുധിച്ചേട്ടന്റെ കരുതലായിട്ടാണ് ഇതിനെ കാണുന്നത്. ഏട്ടൻ മരിച്ചിട്ട് നാലാമത്തെ വർഷമാണ്. ഈ സമയത്താണ് എനിക്ക് കാൻസർ വരുന്നത്. ആ സമയത്ത് ഇത് കിട്ടിയത് വളരെയധികം ആശ്വാസവും ഒരു കരുതലുമാണെന്നും രേണു പറയുന്നു. കീമോ എല്ലാം കഴിഞ്ഞു. ഇനി സർജറിയുണ്ട്. biggboss malayalam രേണു സുധി malayalam status kollam sudhi mallugram renu sudhi news #renusudhi #malayalam #biggbossmalayalam #kollamsudhi

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard