0
likes
1
comments
daily view 0
monthly view 0
Live Analytics
Comments 0
വീടിന്റെ മുകളിൽ നിന്ന് മികച്ച വരുമാനം 🔥 #keralafarming terrace farming #keralaagriculture #kerala Analytics Table
Income Estimates for വീടിന്റെ മുകളിൽ നിന്ന് മികച്ച വരുമാനം 🔥 #keralafarming terrace farming #keralaagriculture #kerala
Based on this YouTube video's total view count of 53.0K views and industry-standard rates, the estimated total earning is $37 - $106 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.
About വീടിന്റെ മുകളിൽ നിന്ന് മികച്ച വരുമാനം 🔥 #keralafarming terrace farming #keralaagriculture #kerala
Explore വീടിന്റെ മുകളിൽ നിന്ന് മികച്ച വരുമാനം 🔥 #keralafarming terrace farming #keralaagriculture #kerala with 53,078 views, 0 likes, and 1 comments. Experience the impact of this video content that has captured audience attention.
എൻജിനീയർ ജോലി ഉപേക്ഷിച്ചു കൃഷിയിലേക്ക് തിരിഞ്ഞ് നഗരവാസികൾക്ക് മാതൃകയാവുകയാണ് സീമ ഷംസു. തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം തന്റെ വീടിന്റെ മട്ടുപ്പാവിൽ തികച്ചും ശാസ്ത്രീയമായ രീതിയിൽ മണ്ണില്ലാതെയാണ് ഇവർ പച്ചക്കറി കൃഷി വിജയിപ്പിച്ചിരിക്കുന്നത്. കരിയിലയും ഉമിയും ചാണകപ്പൊടിയും ഉപയോഗിച്ച് ഭാരം കുറഞ്ഞ ഗ്രോ ബാഗുകളിലും ചട്ടികളിലുമാണ് കൃഷി ഒരുക്കിയിട്ടുള്ളത്. തക്കാളി, പച്ചമുളക്, വിവിധതരം ചീരകൾ, പടവലം തുടങ്ങി ഒട്ടനവധി പച്ചക്കറികൾ ഇവിടെ ജൈവരീതിയിൽ വിളയുന്നുണ്ട്. ആവശ്യത്തിന് എടുത്ത ശേഷമുള്ള ബാക്കി പച്ചക്കറികളും സാലഡ് ബോക്സുകളും കട്ട് ചെയ്‌ത നൽകുന്ന റെഡി-ടു-കുക്ക് വിഭവങ്ങളും വിപണനം ചെയ്‌ത് മികച്ചൊരു വരുമാനവും ഇവർ നേടുന്നുണ്ട്. കൃഷിയെ വെറുമൊരു വിനോദമാക്കാതെ മികച്ചൊരു അഗ്രി ബിസിനസ് സംരംഭമാക്കി മാറ്റിയ സീമയുടെ ഈ മാതൃക സമൂഹത്തിന് വലിയൊരു പ്രചോദനമാണ്. terrace farming organic farm kerala malayalam status കൃഷി kerala farming malayalam inspirational story #kerala #കൃഷി #malayalaminspirational #malayalamshorts
About YouTube Real-Time View Count
With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.
Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.
Follow YouTube real time views as they happen, using our dedicated view counter for YouTube videos.
Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.
Embed Widget
Parameters:
fullscreen=true- Fullscreen countergraph=true- Live graph chartcounter=0/1/2- Select counter (0=likes, 1=views, 2=comments)
URL
Click to copy the embed URL to your clipboard

