Share

Live Analytics

Comments 0

നാരങ്ങ കൃഷിയിൽ നല്ലൊരു വരുമാനം🔥 #keralafarming | kerala agriculture #malayalaminspirational krishi Analytics Table

Income Estimates for നാരങ്ങ കൃഷിയിൽ നല്ലൊരു വരുമാനം🔥 #keralafarming | kerala agriculture #malayalaminspirational krishi

Based on this YouTube video's total view count of 36.7K views and industry-standard rates, the estimated total earning is $26 - $73 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About നാരങ്ങ കൃഷിയിൽ നല്ലൊരു വരുമാനം🔥 #keralafarming | kerala agriculture #malayalaminspirational krishi

Explore നാരങ്ങ കൃഷിയിൽ നല്ലൊരു വരുമാനം🔥 #keralafarming | kerala agriculture #malayalaminspirational krishi with 36,713 views, 0 likes, and 3 comments. Experience the impact of this video content that has captured audience attention.

രാസവളങ്ങളെ പൂർണ്ണമായും ഒഴിവാക്കി ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് രാജൻ മാത്യു തന്റെ നാരകത്തോട്ടം പരിപാലിക്കുന്നത്. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, കോഴിവളം തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങൾ. കാട്ടുജീവികളുടെ ആക്രമണങ്ങളെയും കീടബാധകളെയും അതിജീവിച്ച് നാരകച്ചെടികൾ ആരോഗ്യകരമായി വളരുന്നു എന്നതാണ് ഈ കൃഷിയുടെ പ്രധാന പ്രത്യേകത. രാത്രിയിൽ വിരിയുന്ന നാരകപ്പൂക്കളുടെ സുഗന്ധം പ്രദേശത്തിന് കാപ്പിത്തോട്ടത്തെ ഓർമിപ്പിക്കുന്ന മനോഹരമായ അന്തരീക്ഷവും സമ്മാനിക്കുന്നു. കൃഷിയിൽ തുള്ളിനന (Drip Irrigation) സംവിധാനവും രാജൻ മാത്യു പ്രയോജനപ്പെടുത്തുന്നുണ്ട്. ലളിതവും ചെലവ് കുറഞ്ഞതുമായ കൃഷിരീതികളിലൂടെ മികച്ച ആദായം നേടുന്നതിനൊപ്പം എയർ ലെയറിങ് (Air Layering), ഗ്രാഫ്റ്റിങ് തുടങ്ങിയ രീതികൾ ഉപയോഗിച്ച് സ്വന്തമായി നാരകത്തൈകളും അദ്ദേഹം ഉൽപാദിപ്പിക്കുന്നു. ഈ രീതിയിൽ തയ്യാറാക്കുന്ന തൈകൾ നട്ടുപിടിപ്പിച്ച് ഏകദേശം മൂന്ന് മാസത്തിനുള്ളിൽ തന്നെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. തൈകൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിലൂടെയും നാരങ്ങ വിപണിയിൽ എത്തിക്കുന്നതിലൂടെയും മികച്ച വരുമാനം നേടാൻ സാധിക്കുന്നുണ്ട്. അമ്പലങ്ങൾ, വിവാഹച്ചടങ്ങുകൾ, വിവിധ കടകൾ തുടങ്ങിയ ഇടങ്ങളിലേക്കും ഇവർ സ്ഥിരമായി നാരങ്ങ വിതരണം ചെയ്യുന്നു. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന നാരങ്ങകൾക്ക് നല്ല നീരും മികച്ച ഗുണമേന്മയുമുണ്ടെന്നതും ആവശ്യക്കാർക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നു. കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിലും സെമിനാറുകളിലും സജീവമായി പങ്കെടുക്കുന്ന രാജൻ മാത്യു അവിടെനിന്ന് ലഭിക്കുന്ന പുതിയ അറിവുകളും സാങ്കേതികവിദ്യകളും തന്റെ കൃഷിയിടത്തിൽ പ്രാവർത്തികമാക്കാനും ശ്രദ്ധിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട ആവശ്യമായ സഹായങ്ങൾ പുനലൂർ കൃഷിഭവന്റെ കീഴിൽ ലഭ്യമാകുന്നുണ്ടെന്നും അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. രതീഷ് സാർ വ്യക്തമാക്കുന്നു. കൃഷി മാത്രമല്ല മത്സ്യക്കുളവും പച്ചക്കറികളും വാഴയും തെങ്ങും നിറഞ്ഞ അദ്ദേഹത്തിന്റെ്റെ ഈ തോട്ടം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒത്തുചേരാനുള്ള ഒരു മനോഹരമായ ഇടം കൂടിയാണ്. തിരക്കേറിയ സിറ്റി ജീവിതത്തിൽ നിന്ന് വ്യത്യസ്ത‌മായി പ്രകൃതിയുമായി ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു കുടുംബകൃഷിയുടെ വിജയഗാഥയാണിത്. നാരങ്ങ കൃഷി kerala agriculture malayalam inspirational krishi tips malayalam മലയാളി pravasi malayalam motivational #keralafarming #krishi #keralafarming #malayalam

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard