Share

Live Analytics

Comments 0

ഖരവസ്തുക്കൾ തൊണ്ടയിൽ കുടുങ്ങിയാൽ എങ്ങനെ ജീവൻ രക്ഷിക്കും. വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ Analytics Table

Income Estimates for ഖരവസ്തുക്കൾ തൊണ്ടയിൽ കുടുങ്ങിയാൽ എങ്ങനെ ജീവൻ രക്ഷിക്കും. വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

Based on this YouTube video's total view count of 129K views and industry-standard rates, the estimated total earning is $91 - $259 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About ഖരവസ്തുക്കൾ തൊണ്ടയിൽ കുടുങ്ങിയാൽ എങ്ങനെ ജീവൻ രക്ഷിക്കും. വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

Explore ഖരവസ്തുക്കൾ തൊണ്ടയിൽ കുടുങ്ങിയാൽ എങ്ങനെ ജീവൻ രക്ഷിക്കും. വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ with 129,512 views, 5,206 likes, and 591 comments. Experience the impact of this video content that has captured audience attention.

ഈ ഇൻഫർമേഷൻ എല്ലാവരും നിർബന്ധമായും ഷെയർ ചെയ്തു പൊതുസമൂഹത്തെ ബോധവൽക്കരിക്കുക.. രണ്ടു ദിവസം മുൻപ് ആലുവയിലെ മൂന്നുവയസ്സുള്ള പൃഥ്വിരാജ് എന്ന പിഞ്ചുബാലൻ നാണയം വിഴുങ്ങി അപകടത്തിലായത്. ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.. അഞ്ചു വർഷങ്ങൾക്ക് മുൻപ് തൃശൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒരു യുവ ഡോക്ടറും മരണമടഞ്ഞിട്ടുണ്ട്.. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? 0:00 Start 1:55 ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുന്നത് എങ്ങനെ? 5:21 ഖരവസ്തുക്കൾ തൊണ്ടയിൽ കുടുങ്ങിയാൽ എങ്ങനെ ജീവൻ രക്ഷിക്കും 6:31 ഒരു വയസില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ എന്തു ചെയ്യണം? 7:47 മുതിര്‍ന്നവരാണെങ്കില്‍ എന്തു ചെയ്യണം? 8:29 കൂര്‍ത്ത അഗ്രമുള്ള വസ്തുക്കള്‍ ആമാശയത്തില്‍ എത്തിയാല്‍ എന്തു ചെയ്യണം? 10:11 ബട്ടണ്‍ ബാറ്ററി അപകടമാകുന്നത് എങ്ങനെ തിരിച്ചറിയാം ? തൊണ്ടയിൽ എന്തെങ്കിലും പെട്ടെന്ന് കുടുങ്ങിയാൽ നമ്മൾ ഉടൻ എന്ത് ചെയ്യണം ? .വയറിൽ എന്തെങ്കിലും കുടുങ്ങി ബ്ലോക്ക് ആയാൽ എങ്ങനെ സ്വയം തിരിച്ചറിയാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും.. ഇനിയെങ്കിലും ഒരു ജീവൻ പോലും ഇങ്ങനെ നഷ്ടപ്പെടാതിരിക്കട്ടെ. For Appointments Please Call 90 6161 5959

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard