Share

Live Analytics

Comments 0

മകളെ കുറിച്ച് നടൻ ദിലീലിന്റെ വാക്കുകൾ😇 #dileep dileep manju #mollywood malayalam സിനിമ #manjuwarrier Analytics Table

Income Estimates for മകളെ കുറിച്ച് നടൻ ദിലീലിന്റെ വാക്കുകൾ😇 #dileep dileep manju #mollywood malayalam സിനിമ #manjuwarrier

Based on this YouTube video's total view count of 365K views and industry-standard rates, the estimated total earning is $256 - $731 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About മകളെ കുറിച്ച് നടൻ ദിലീലിന്റെ വാക്കുകൾ😇 #dileep dileep manju #mollywood malayalam സിനിമ #manjuwarrier

Explore മകളെ കുറിച്ച് നടൻ ദിലീലിന്റെ വാക്കുകൾ😇 #dileep dileep manju #mollywood malayalam സിനിമ #manjuwarrier with 365,716 views, 269 likes, and 1 comments. Experience the impact of this video content that has captured audience attention.

ദിലീപ്-മഞ്ജു-മീനാക്ഷി... ഈ കോമ്പോയ്ക്കാണ് ഇന്നും ആരാധകർ. എന്നാൽ ഇവരെ ഒരുമിച്ച് ഒരു ഫ്രെയിമിൽ ഇനി കാണാൻ കഴിയുമോ എന്നത് സംശയമാണ്.വിവാഹമോചനത്തിനുശേഷം ആദ്യമായി മഞ്ജുവും ദിലീപും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത് പോലും അടുത്തിടെയാണ്. ആ രംഗത്തിന്റെ വീഡിയോകളും ഫോട്ടോകളും വലിയ രീതിയിൽ വൈറലാവുകയും സിനിമാപ്രേമികൾ ആഘോഷിക്കുകയും ചെയ്‌തിരുന്നു. വേർപിരിഞ്ഞപ്പോൾ മകളെ അച്ഛനൊപ്പം വിടാമെന്നത് മഞ്ജു വാര്യരുടെ തീരുമാനമായിരുന്നു. മകൾക്ക് വേണ്ടി വാശിപിടിക്കാനും അവർ നിന്നില്ല. വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ മഞ്ജുവിനും ദിലീപിനും ഇടയിലേക്ക് മീനാക്ഷി എത്തിയിരുന്നു. ആറ് മാസക്കാരിയായ മീനാക്ഷിക്കൊപ്പം ഇരുവരും അന്ന് നാനയ്ക്ക് ഒരു അഭിമുഖം നൽകുകയും ചെയ്‌തിരുന്നു. 26 വർഷം പഴക്കമുള്ള ആ ലക്കത്തിലെ പേജുകൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. തെങ്കാശിപ്പട്ടണം റിലീസ് ചെയ്‌ത്‌ സക്‌സസ്‌ഫുള്ളായി തിയേറ്ററിൽ പ്രദർശനം തുടരുന്ന സമയം കൂടിയായിരുന്നു അത്. ദിലീപ് എന്ന താരത്തിൻ്റെ പ്രൈം ടൈമിന്റെ ആരംഭം തുടങ്ങിയ സമയം എന്നും വിശേഷിപ്പിക്കാം. ഈ അഭിമുഖത്തിൽ മകളുടെ ജനനത്തെ കുറിച്ചും മഞ്ജു എന്ന ഭാര്യയെ കുറിച്ചുമെല്ലാം നടൻ വാചാലനാകുന്നുണ്ട്. ചോതി നക്ഷത്രത്തിലാണ് മീനാക്ഷിയുടെ ജനനം. ജീവിതത്തിലെ ഏറ്റവും സൗഭാഗ്യമായി ദിലീപ് കരുതുന്ന നിമിഷമായിരുന്നു അത്. അമ്മയുടേയും ഭാര്യയുടേയും സ്നേഹത്തിൽ നിന്നും വിട്ട് മകൾക്ക് കൊടുക്കുന്ന സ്നേഹത്തിന് മറ്റൊരു തലമാണുള്ളതെന്ന് കൂടി നടൻ മനസിലാക്കിയ തുടങ്ങിയ സമയവുമായിരുന്നു. ജ്യോതിഷപ്രകാരം രാഹു അധിപനായും ശുക്രൻ രാശ്യാധിപനായും വരുന്ന ചോതി നക്ഷത്രക്കാർ അവരുടെ ജീവിതത്തിലും അവർ ചെന്നുചേരുന്ന കുടുംബങ്ങളിലും നിരവധി ഭാഗ്യങ്ങളും ഐശ്വര്യങ്ങളും കൊണ്ടുവരുന്നവരാണ്. അതുകൊണ്ടാകാം മകളുടെ ജനനശേഷം ദിലീപിന് കരിയർ ഉയർച്ചയുണ്ടായതും മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളായി മാറിയതും. പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്നവരാണ് ചോതി നക്ഷത്രക്കാർ. കലഹങ്ങളിൽ താല്പര്യമില്ലാത്തവരും സമാധാനം ആഗ്രഹിക്കുന്നവരുമാണ്. അതിനാൽ ഇവർ ഉള്ളയിടങ്ങളിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. മകളെ കണ്ണിലെ കൃഷ്ണമണിപോലെയാണ് ദിലീപ് കൊണ്ടുനടക്കുന്നത്. മീനാക്ഷിയെ കുറിച്ച് പറയാൻ തുടങ്ങിയാൽ നൂറ് നാവാണ് താരത്തിന്. മകൾ ഒപ്പമില്ലാത്ത നിമിഷങ്ങളെ കുറിച്ച് നടന് ചിന്തിക്കാനാവില്ല. ഭർത്താവ് എന്ന രീതിയിലും നടൻ എന്ന രീതിയിലും വിമർശനങ്ങൾ ദിലീപ് ഏറ്റുവാങ്ങാറുണ്ട്. എന്നാൽ ഇങ്ങനെ വിമർശിക്കുന്നവർ പോലും ദിലീപ് എന്ന അച്ഛന് നൂറിൽ നൂറ് മാർക്കും നൽകുന്നുണ്ട്. നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ മീനാക്ഷിക്ക് ആരുടെ മുഖഛായയാണെന്നാണ് എല്ലാവരും പറയുന്നതെന്ന് ഇന്റർവ്യൂവർ ചോദിക്കുമ്പോൾ ഞങ്ങൾ രണ്ടുപേരുടേയും ഛായയുണ്ടെന്നാണ് എല്ലാവരും പറയുന്നത് എന്ന മറുപടിയാണ് നടൻ നൽകിയത്. ദിലീപ്-മഞ്ജു ആരാധകർ തമ്മിൽ ഏറ്റവും കൂടുൽ വഴക്കുണ്ടാകുന്നതും ഇതിന്റെ പേരിലാണ്. താരപുത്രി ഏത് പുതിയ ഫോട്ടോ പങ്കുവെച്ചാലും അമ്മയുടെ ഛായയാണ്, അച്ഛന്റെ ചിരിയാണ് തുടങ്ങിയ കമന്റുകൾ പതിവാണ്. പക്ഷെ മീനാക്ഷി ഒന്നിനോടും പ്രതികരിക്കാറില്ല. ഭാര്യയായശേഷവും അമ്മയായശേഷവും മഞ്ജുവിൽ വന്ന മാറ്റം ദിലീപ് എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന ചോദ്യത്തിനും കൃത്യമായ മറുപടിയാണ് നടൻ നൽകുന്നുണ്ട്.ഒരു നല്ല കുടുംബിനിയായോ വീട്ടമ്മയായോ മഞ്ജുവിനെ കരുതാൻ ഇപ്പോൾ എനിക്കാവുന്നുണ്ട്. നല്ലൊരു ഭാര്യയായിട്ടും മീനാക്ഷിയുടെ നല്ല അമ്മയായിട്ടുമായിരിക്കും മഞ്ജു ഇനി എന്നോടൊപ്പം ജീവിക്കുക എന്നാണ് ദിലീപ് പറഞ്ഞത്. ഡോക്ടർ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ യുകെയിലാണ്. actor dileep ദിലീപ് മഞ്ജു kavya Madhavan Meenakshi malayalam actor സിനിമ mollywood malayalam cinema #dileep #mollywood #malayalamactor #kavyamadavan

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard