Share

Live Analytics

Comments 0

കമന്റ്‌ ഇട്ടവന് മറുപടിയുമായി നവ്യ നായർ 🔥 #navyanair | malayalam actress #mollywood #malayalamshorts Analytics Table

Income Estimates for കമന്റ്‌ ഇട്ടവന് മറുപടിയുമായി നവ്യ നായർ 🔥 #navyanair | malayalam actress #mollywood #malayalamshorts

Based on this YouTube video's total view count of 54.7K views and industry-standard rates, the estimated total earning is $38 - $109 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About കമന്റ്‌ ഇട്ടവന് മറുപടിയുമായി നവ്യ നായർ 🔥 #navyanair | malayalam actress #mollywood #malayalamshorts

Explore കമന്റ്‌ ഇട്ടവന് മറുപടിയുമായി നവ്യ നായർ 🔥 #navyanair | malayalam actress #mollywood #malayalamshorts with 54,745 views, 0 likes, and 1 comments. Experience the impact of this video content that has captured audience attention.

ഡാൻസ് വേദികളിലും സോഷ്യൽ മീഡിയയിലും സജീവമായ മലയാളത്തിൻ്റെ പ്രിയ നടി നവ്യ നായർക്കെതിരെ ഉയർന്ന നെഗറ്റീവ് കമൻ്റിന് താരം നൽകിയ കിടിലൻ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നവ്യയുടെ ഡാൻസ് സ്‌കൂളായ 'മാതങ്കി' സംഘടിപ്പിക്കുന്ന മാതങ്കി ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ഒക്ടോബർ രണ്ട് മുതൽ നടന്നുവരികയാണ്. പ്രമുഖ നർത്തകരെല്ലാം പങ്കെടുക്കുന്ന ഈ ഫെസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി കഠിന പരിശീലനങ്ങളിലും തിരക്കുകളിലുമാണ് താരം. ഫെസ്റ്റിന്റെ ഭാഗമായുള്ള കഠിനമായ നൃത്ത പരിശീലനത്തിന് ശേഷം ക്ഷീണിതയായെങ്കിലും മുഖത്ത് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഒരു ചിത്രം നവ്യ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. നിരവധി ആരാധകരും സുഹൃത്തുക്കളും സ്നേഹമറിയിച്ച് പോസിറ്റീവ് കമൻ്റുകൾ പങ്കുവെച്ചപ്പോൾ, അതിനിടയിൽ ഒരാൾ പ്രായം പറഞ്ഞ് ബോഡി ഷെയ്‌മിംഗ് കമൻ്റുമായി എത്തുകയായിരുന്നു. “എത്ര ചിരിച്ചാലും വയസ്സ് കുറയില്ല, ആന്റി സ്‌റ്റേജും കഴിയാറായി" എന്നായിരുന്നു ആ വ്യക്തിയുടെ അധിക്ഷേപകരമായ കമന്റ്.മറ്റ് കമന്റുകളോടൊന്നും കാര്യമായി പ്രതികരിക്കാതിരുന്ന നവ്യ, തന്നെ അപഹസിക്കാൻ ശ്രമിച്ചയാൾക്ക് കൃത്യമായ ഭാഷയിൽ തന്നെ തിരിച്ചടി നൽകി. "അമ്മൂമ്മയായാലും ചിരിക്കാൻ തന്നെയാണ് ഉദ്ദേശം" എന്നായിരുന്നു നവ്യയുടെ ലളിതവും അതേസമയം ശക്തവുമായ പ്രതികരണം. താരത്തിൻ്റെ ഈ മാസ് മറുപടി നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. ഇത്തരം നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കേണ്ടതില്ലെന്നും എങ്കിലും അർഹിക്കുന്ന തരത്തിലുള്ള മറുപടി നൽകിയത് വളരെ നന്നായെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് നവ്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. navya nair malayalam actress സിനിമ നടി mollywood malayalam cinema kochi malayalam reels #malayalamcinema #mollywood #navyanair #malayalamactress

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard