416
likes
3
comments
daily view 0
monthly view 0
Live Analytics
Comments 0
പ്രണയകഥ തുറന്ന് പറഞ്ഞ് അനുമോൾ 😇 #anumolrskarthu | kerala wedding #biggbossmalayalam #malayalamshorts Analytics Table
Income Estimates for പ്രണയകഥ തുറന്ന് പറഞ്ഞ് അനുമോൾ 😇 #anumolrskarthu | kerala wedding #biggbossmalayalam #malayalamshorts
Based on this YouTube video's total view count of 675K views and industry-standard rates, the estimated total earning is $473 - $1.35K through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.
About പ്രണയകഥ തുറന്ന് പറഞ്ഞ് അനുമോൾ 😇 #anumolrskarthu | kerala wedding #biggbossmalayalam #malayalamshorts
Explore പ്രണയകഥ തുറന്ന് പറഞ്ഞ് അനുമോൾ 😇 #anumolrskarthu | kerala wedding #biggbossmalayalam #malayalamshorts with 675,281 views, 416 likes, and 3 comments. Experience the impact of this video content that has captured audience attention.
ഇൻസ്റ്റഗ്രാമിലെ ഒരു 'അൺഫോളോ'യിൽ തുടങ്ങി ഒടുവിൽ മംഗല്യത്തിലേക്കെത്തിയ പ്രണയകഥ തുറന്നുപറഞ്ഞ് നടി അനുമോൾ.ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇതിനു മുന്നോടിയായി ജൂൺ മാസത്തിൽ ചെന്നൈയിൽ വെച്ച് തമിഴ് ആചാരപ്രകാരമുള്ള താലികെട്ട് ചടങ്ങുകളും നടന്നിരുന്നു. തങ്ങളുടേത് അറേഞ്ച്‌ഡ് മാര്യേജ് ആണോ അതോ ലവ് മാര്യേജ് ആണോ എന്ന് കേൾക്കുന്നവർ തീരുമാനിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് താരം പ്രണയകഥ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. "അറേഞ്ച്‌ഡ് മാര്യേജ് ആണോ അതോ ലവ് മാര്യേജ് ആണോ എന്ന് കേൾക്കുന്നവർ തീരുമാനിക്കട്ടെ. ഞാൻ ഭുവനേഷിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ മുൻപേ കണ്ടിട്ടുണ്ടായിരുന്നു. കണ്ടൻ്റ് ഇഷ്‌ടപ്പെട്ട് അങ്ങോട്ട് ഫോളോ ചെയ്യുകയും ചെയ്‌തു. പക്ഷേ, ഭുവനേഷ് തിരിച്ച് ഫോളോ ചെയ്തതില്ല. കുറച്ചു നാൾ കഴിഞ്ഞ് ഞാൻ അൺഫോളോ ചെയ്‌തു. സുഹൃത്ത് ഭുവനേഷിൻ്റെ കാര്യം പറഞ്ഞപ്പോൾ പ്രൊഫൈൽ വീണ്ടും സ്‌കാൻ ചെയ്തു നോക്കി. ഞങ്ങൾക്ക് കോമണായി അറിയുന്ന ഒരാൾ ഉണ്ടായിരുന്നു. അങ്ങനെ ആൾ സിംഗിൾ ആണെന്നുറപ്പിച്ചു. ആദ്യം അങ്ങോട്ട് മെസേജ് അയച്ചത് ഞാനാണ്. കോയമ്പത്തൂർ വെച്ച് ആദ്യമായി കണ്ടു. ഇതെല്ലാം നടക്കുന്നത് എൻ്റെ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ അറിവോടെയാണ്. ഉടനെയൊന്നും വിവാഹം വേണ്ട, കുറച്ചു സംസാരിക്കട്ടെ എന്നായിരുന്നു ഭുവനേഷിന് ആദ്യം. ആദ്യം കണ്ടപ്പോഴും വിവാഹത്തെക്കുറിച്ചൊന്നും ഞങ്ങൾ സംസാരിച്ചിരുന്നില്ല. പിന്നീട് വീഡിയോ കോളിൽ അമ്മയോടു സംസാരിക്കാൻ തുടങ്ങി. അമ്മക്കും എന്നെ ഭയങ്കര ഇഷ്ടമായി. വിവാഹം ജൂണിൽ നടക്കുമെന്ന് എന്നോട് ജ്യോത്സ്യൻ പറഞ്ഞിരുന്നു. പിന്നീട് വിവാഹം കഴിക്കാം, ജൂണിൽ നടത്തിയാലോ എന്ന് ഭുവനേഷ് തന്നെ ഇങ്ങോട്ട് വിളിച്ചു ചോദിച്ചു. അതോടെ ഇക്കാര്യത്തിലൊക്കെ എനിക്ക് കൂടുതൽ വിശ്വാസമായി. ഭുവൻ വന്ന ദിവസം ഞങ്ങൾ പുതിയതായി വാങ്ങിയ സ്ഥലത്തിന്റെ വാസ്‌തു നോക്കാനായി ഒരാൾ വന്നിരുന്നു. അദ്ദേഹം ഭുവൻ്റെ കൈ നോക്കിയും മുഖം നോക്കിയും പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോഴാണ് അച്ഛന് ഭുവനിൽ കുറച്ച് വിശ്വാസവും ഇഷ്‌ടവും വന്നത്. എനിക്ക് ഏറ്റവും പേടി ചേച്ചിയുടെ ഭർത്താവ് മഹേഷേട്ടനും എന്റെ അച്ഛനും ഭുവനേഷിനെ ഇഷ്‌ടപ്പെടുമോ എന്നതായിരുന്നു. മഹേഷേട്ടിന് ഇഷ്‌ടപ്പെടില്ല എന്നുണ്ടെങ്കിൽ പേടിയാണ്. പക്ഷേ, ചേട്ടന് ഭുവനെ ഭയങ്കരമായി ഇഷ്‌ടപ്പെട്ടു. ഒരുപാട് നേരം സംസാരിച്ചു. അമ്മയും അച്ഛനും ചേച്ചിയുമെല്ലാം ഒരുപാട് നേരം ഭുവനേഷിനോട് സംസാരിച്ചു. ഒരു ദിവസം ഞാൻ ഭുവന്റെ വീട്ടിൽ പോയിരുന്നു. സുഹൃത്ത് വരുന്നുവെന്നാണ് ഭുവൻ വീട്ടിൽ എല്ലാവരോടും പറഞ്ഞിരുന്നത്. anumol kerala wedding anumol bhuvanesh wedding kerala marriage kalyanam biggboss malayalam malayalam shorts #anumolrskarthu #biggbossmalayalam #biggbossmalayalam #keralawedding
About YouTube Real-Time View Count
With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.
Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.
Follow YouTube real time views as they happen, using our dedicated view counter for YouTube videos.
Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.
Embed Widget
Parameters:
fullscreen=true- Fullscreen countergraph=true- Live graph chartcounter=0/1/2- Select counter (0=likes, 1=views, 2=comments)
URL
Click to copy the embed URL to your clipboard

