Share

Live Analytics

Comments 0

❤️ നിർധനരെ സഹായിക്കാൻ മക്കളോട് പണം ചോദിക്കും! “രണ്ട് മണിക്കൂറിനുള്ളിൽ അക്കൗണ്ടിലെത്തും”...... Analytics Table

Income Estimates for ❤️ നിർധനരെ സഹായിക്കാൻ മക്കളോട് പണം ചോദിക്കും! “രണ്ട് മണിക്കൂറിനുള്ളിൽ അക്കൗണ്ടിലെത്തും”......

Based on this YouTube video's total view count of 74.2K views and industry-standard rates, the estimated total earning is $52 - $149 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About ❤️ നിർധനരെ സഹായിക്കാൻ മക്കളോട് പണം ചോദിക്കും! “രണ്ട് മണിക്കൂറിനുള്ളിൽ അക്കൗണ്ടിലെത്തും”......

Explore ❤️ നിർധനരെ സഹായിക്കാൻ മക്കളോട് പണം ചോദിക്കും! “രണ്ട് മണിക്കൂറിനുള്ളിൽ അക്കൗണ്ടിലെത്തും”...... with 74,264 views, 95 likes, and 0 comments. Experience the impact of this video content that has captured audience attention.

അഭിനയത്തിന് പുറമെ കുടുംബജീവിതം, മക്കളുടെ സിനിമാ കരിയർ, സുകുമാരനുമായുള്ള ഓർമകള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും മല്ലിക പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.ഇന്നും മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമായി തുടരുന്ന മുതിർന്ന താരങ്ങളില്‍ ഒരാളാണ് അവർ. ഇപ്പോഴിതാ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മക്കളെ കുറിച്ച്‌ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താൻ നിർധനരായവരെ സഹായിക്കുന്നത് മക്കള്‍ തരുന്ന പണം കൊണ്ട് കൂടിയാണെന്ന് മല്ലിക പറയുന്നു.ലോകത്തിന്റെ ഏത് കോണിലാണെങ്കിലും താൻ വിളിച്ച്‌ കാശ് ആവശ്യപ്പെട്ടാല്‍ അവർ ഉടനടി എത്തിച്ച്‌ തരുമെന്നും താരം പറഞ്ഞു. താരങ്ങളുടെ സന്നദ്ധ പ്രവർത്തനങ്ങളെ കുറിച്ച്‌ സംസാരിക്കവെയാണ് മല്ലിക ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. മല്ലികയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മക്കളോട് പറയണമെന്ന് തോന്നുന്നത് ഞാൻ പറഞ്ഞിരിക്കും.ഞാൻ പറഞ്ഞാല്‍ ശരിയാകുമോ എന്നൊന്നും ചിന്തിക്കാറില്ല. പിന്നെ അഭിപ്രായം പറയേണ്ടതില്ല. രണ്ടുപേരും മിടുക്കന്മാരാണ്. ട്രോളുകള്‍ രാജു അറിയുന്നത് പോലുമില്ല. ഞാൻ പറയുമ്പോള്‍ അതൊക്കെ വിടമ്മേ എന്നാണ് അവൻ പറയാറുള്ളത്. അതുപോലെ നമ്മളെയൊക്കെ പറ്റി ആളുകള്‍ പറയാറുള്ളത് അവർക്ക് പണമുണ്ടല്ലോ... പിന്നെ നിർദ്ധനരെ സഹായിച്ചാല്‍ എന്തായെന്നാണ്. അമ്പതിനായിരം കൊടുത്താലും ഇതേ ചോദ്യം തന്നെയാണ്. പിന്നെ ഇവിടെ അടിച്ച്‌ വെച്ചിരിക്കുകയാണല്ലോ... ചുമ്മ കൊടുക്കാൻ. ഒരാള്‍ വന്ന് എന്റെ കുഞ്ഞ് ആശുപത്രിയില്‍ കിടക്കുകയാണ് ചേച്ചി സഹായിക്കണം എന്നൊക്കെ വന്ന് പറയുമ്പോള്‍ ഞാൻ പറയും. പൊന്നമ്മേ... പത്ത് ലക്ഷമൊന്നും തരാൻ ഇല്ലെന്ന് പറയും. അത്രയൊന്നും വേണ്ട ചേച്ചിയെന്ന് പറയുകയാണെങ്കില്‍ ഞാൻ എന്റെ മോനോട് ചോദിക്കും.ഇരു ചെവി അറിയാതെ രണ്ട് മണിക്കൂർ കൊണ്ട് അവൻ എന്റെ അക്കൗണ്ടിലേക്ക് കാശിടും. ലോകത്ത് ഏത് ഭാഗത്താണ് അവനെങ്കിലും. അത് എടുത്ത് സഹായം ചോദിക്കുന്നവർക്ക് കൊടുക്കും. സീരിയലും സിനിമയുമൊക്കെ ചെയ്ത് കഴിഞ്ഞ സമയമാണെങ്കില്‍ എന്റെ കയ്യിലും കാണും കാശ്. അത്യാവശ്യമാണ് മോനെ പണം കൊടുക്കണം അത് അവർക്ക് സഹായകമാകുമെന്ന് പറഞ്ഞാല്‍ ഇന്ദ്രനാണെങ്കിലും രാജുവാണെങ്കിലും പണം അയച്ച്‌ തരും. രാജു തരുന്നതിന്റെ പകുതിയെ ഇന്ദ്രൻ തരുന്നുള്ളു. പാവം... അവന് രണ്ട് പെണ്‍പിള്ളേരാണ്. പ്രതിഫലവും കുറവാണ്. എന്നിരുന്നാലും അവൻ എന്നെ സഹായിക്കും. ഞാൻ എപ്പോഴും മക്കളെ ഉപദ്രവിക്കുന്നയാളുമല്ല. സഹായം അർഹതപ്പെട്ട കേസുകളാണെന്ന് തോന്നിയാല്‍ മാത്രമെ ഞാൻ മക്കളോട് പറഞ്ഞ് പണം വാങ്ങി സഹായിക്കാറുള്ളു.വലിയ തുകകളും രാജു ഇട്ട് തരും. പക്ഷെ ഫാൻസുകാരെ പോലെ ഞാൻ പറ‍ഞ്ഞ് നടക്കാറില്ലെന്ന് മാത്രം. Mallika Sukumaran latest interview, Mallika Sukumaran about sons, Prithviraj mother Mallika Sukumaran, Indrajith Sukumaran news, Mallika Sukumaran charity, Prithviraj helping mother, Indrajith helping mother, Movie World Media interview, Malayalam celebrity news, Malayalam cinema latest news, മല്ലിക സുകുമാരൻ അഭിമുഖം, മല്ലിക സുകുമാരൻ മക്കൾ, പൃഥ്വിരാജ് ഇന്ദ്രജിത്ത്, നിർധനരെ സഹായിക്കുന്ന മല്ലിക, മക്കളെക്കുറിച്ച് മല്ലിക സുകുമാരൻ, മലയാളം സിനിമാ വാർത്തകൾ #MallikaSukumaran #PrithvirajSukumaran #IndrajithSukumaran #MalayalamCinema #CelebrityInterview #CelebrityNews #Charity #Humanity #Mollywood #MalayalamNews #movieworldmedia Copyright Disclaimer: This video is intended for news reporting, commentary, criticism, and informational purposes. Any third-party copyrighted images, video clips, audio, or other material belong to their respective owners. Where applicable, use may be subject to fair dealing under Section 52 of the Indian Copyright Act, 1957. In the United States, fair use is addressed under Section 107 of the Copyright Act. This disclaimer does not automatically authorize the use of copyrighted material.

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard