675
likes
188
comments
daily view 0
monthly view 0
Live Analytics
Comments 0
'മിനി കൂപ്പറിന്റെ മുൻഭാഗം മുഴുവൻ പോയി, അത്രയും വേഗത്തിലായിരുന്നു വാഹനം' Analytics Table
Income Estimates for 'മിനി കൂപ്പറിന്റെ മുൻഭാഗം മുഴുവൻ പോയി, അത്രയും വേഗത്തിലായിരുന്നു വാഹനം'
Based on this YouTube video's total view count of 177K views and industry-standard rates, the estimated total earning is $124 - $355 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.
About 'മിനി കൂപ്പറിന്റെ മുൻഭാഗം മുഴുവൻ പോയി, അത്രയും വേഗത്തിലായിരുന്നു വാഹനം'
Explore 'മിനി കൂപ്പറിന്റെ മുൻഭാഗം മുഴുവൻ പോയി, അത്രയും വേഗത്തിലായിരുന്നു വാഹനം' with 177,274 views, 675 likes, and 188 comments. Experience the impact of this video content that has captured audience attention.
പഠനത്തിൽ മിടുക്കിയായിരുന്നു ദേവിക. പത്തിലും പ്ലസ്ടുവിലുമെല്ലാം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് ജയിച്ചത്. കൊച്ചിയിലെത്തിയ ശേഷം പാർട്ട് ടെെം ജോലി ചെയ്താണ് പഠിച്ചിരുന്നത്. അവളായിരുന്നു ആ വീടിന്റെ അത്താണി. അമ്മയുടെ പ്രതീക്ഷയായിരുന്നു അവൾ. എല്ലാം ഇപ്പോൾ അസ്തമിച്ചു.- നെടുമ്പാശ്ശേരിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ദേവികയുടെ അമ്മാവൻ സന്ദീപ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. എയർപോർട്ട് ഭാഗത്തുനിന്ന് ചായ കുടിച്ച ശേഷം സുഹൃത്തുക്കളായ ദേവിക, ഗോപിക, ഇയാസ് എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ മിനി കൂപ്പർ ഇടിച്ചുകയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് (19) എന്ന യുവാവ് മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് കസ്റ്റഡിയിലെടുത്തു.തൃക്കാക്കരയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായിരുന്നു കൊല്ലപ്പെട്ട മൂന്ന് പേരും. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: https://www.mathrubhumi.com/ Facebook- https://www.facebook.com/mathrubhumidotcom/ Twitter- https://twitter.com/mathrubhumi?lang=en Instagram- https://www.instagram.com/mathrubhumidotcom/ Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p #Mathrubhumi
About YouTube Real-Time View Count
With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.
Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.
Follow YouTube real time views as they happen, using our dedicated view counter for YouTube videos.
Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.
Embed Widget
Parameters:
fullscreen=true- Fullscreen countergraph=true- Live graph chartcounter=0/1/2- Select counter (0=likes, 1=views, 2=comments)
URL
Click to copy the embed URL to your clipboard

