Share

Live Analytics

Comments 0

NATION FIRST | 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും | Dussehra 2026 | Delhi Ramlila Event Analytics Table

Income Estimates for NATION FIRST | 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും | Dussehra 2026 | Delhi Ramlila Event

Based on this YouTube video's total view count of 37.9K views and industry-standard rates, the estimated total earning is $27 - $76 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About NATION FIRST | 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും | Dussehra 2026 | Delhi Ramlila Event

Explore NATION FIRST | 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും | Dussehra 2026 | Delhi Ramlila Event with 37,951 views, 617 likes, and 70 comments. Experience the impact of this video content that has captured audience attention.

ദസറ ഉത്സവത്തിന്റെ ഭാഗമായി ഡൽഹി പീതാംപുരയിൽ നടക്കുന്ന രാംലീല ആഘോഷത്തിനിടെ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനം. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ ഭീമാകാരമായ കോലങ്ങൾക്കൊപ്പം പാറ്റയുടെയും കോലം കത്തിക്കുമെന്ന് പരിപാടി സംഘടിപ്പിക്കുന്ന ശ്രീ കേശവ് റാം ലീല കമ്മിറ്റി അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെയാണ് ഈ നീക്കം.പാറ്റയുടെ കോലം അഴുക്കിനെയും മാലിന്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബി.ജെ.പി എം.എൽ.എ.കൂടിയായ കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ പറഞ്ഞു. സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി പ്രചാരണങ്ങളുടെ ഭാഗമായി ശുചിത്വം പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പിന്നിൽ വേറെ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. തിന്മയ്ക്കുമേൽ നന്മയുടെ വിജയം എന്ന സന്ദേശം നൽകുന്നതിനൊപ്പം ശുചിത്വ ബോധവത്കരണംകൂടിയാണ് ഉദ്ദേശിക്കുന്നത്. രാംലീലയിൽ രാവണന്റെ സൈന്യത്തിലെ അസുരന്മാരിൽ ഒരാളായി ഈ പാറ്റയെ ചിത്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. #livenews #janamtv #janamnews #breakingnews #malayalamnews #todaynews #latestnews #malayalamnewslive #malayalamnewslive #keralanews #keralabreakingnews #keralatoday #keralaupdates #keralalive #newsupdate #liveupdates #trendingnews #viralnews #indiaNews #southindianews #regionalnews #localnews #newsalert #headlines #topnews #dailynews #flashnews #newslive #journalism #media #newsreport #press #digitalnews #onlinenews #newsportal #newsfeed #malayalammedia #keralamedia #malayalamupdates #malayalammediahouse #malayalamjournalism #malayalamlive #malayalamheadline #malayalambreaking #malayalamflashnews #malayalamdaily #malayalamchannel #keralagovernment #keralapolitics #keralainfocus Join this channel to get access to perks: https://www.youtube.com/channel/UCNVkxRPqsBNejO6B9thG9Xw/join Subscribe Janam TV YouTube Channel: http://bit.do/JanamTV Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1 Lets Connect Website ▶ https://janamtv.com Facebook ▶ https://www.facebook.com/janamtv Twitter ▶ https://twitter.com/tvjanam App ▶ https://bit.ly/2NcmVYY

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard