Share

Live Analytics

Comments 0

ആഴക്കടലിൽ മീൻപിടിക്കുന്ന കേരളത്തിലെ ധീരവനിത! പരിഹാസങ്ങളെ തോൽപ്പിച്ച രേഖയുടെ ജീവിതകഥ 💪 Analytics Table

Income Estimates for ആഴക്കടലിൽ മീൻപിടിക്കുന്ന കേരളത്തിലെ ധീരവനിത! പരിഹാസങ്ങളെ തോൽപ്പിച്ച രേഖയുടെ ജീവിതകഥ 💪

Based on this YouTube video's total view count of 122K views and industry-standard rates, the estimated total earning is $85 - $244 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About ആഴക്കടലിൽ മീൻപിടിക്കുന്ന കേരളത്തിലെ ധീരവനിത! പരിഹാസങ്ങളെ തോൽപ്പിച്ച രേഖയുടെ ജീവിതകഥ 💪

Explore ആഴക്കടലിൽ മീൻപിടിക്കുന്ന കേരളത്തിലെ ധീരവനിത! പരിഹാസങ്ങളെ തോൽപ്പിച്ച രേഖയുടെ ജീവിതകഥ 💪 with 122,058 views, 215 likes, and 0 comments. Experience the impact of this video content that has captured audience attention.

തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്തുള്ള എടത്തി (ചേറ്റുവാ) സ്വദേശിനിയാണ് രേഖ. പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിർപ്പുകളെ വകവെച്ച് കാർത്തികേയൻ എന്ന വ്യക്തിയെ കല്യാണം കഴിക്കുകയായിരുന്നു രേഖ. അതുകൊണ്ടുതന്നെ കുടുംബവീട്ടിൽ നിന്ന് മാറി സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങുകയും ചെയ്തു. മത്സ്യബന്ധനമായിരുന്നു കാർത്തികേയന്റെ ഉപജീവനമാർഗ്ഗം. പിന്നീട് നാലു പെൺമക്കൾക്കു ജന്മം നൽകുകയും ചെയ്തു. അങ്ങനെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടി തുടങ്ങിയത്. മീൻപിടിക്കാൻ സഹായത്തിനായി ബോട്ടുകളിൽ ആളെ വക്കാനുള്ള പണം പോലും ഇല്ലാതിരുന്ന സമയത്ത് കാർത്തികേയനോട് രേഖ പറഞ്ഞു. "ഞാനും കൂടെ വരാം". വാക്കുകളിലൂടെ പറഞ്ഞെങ്കിലും, പക്ഷെ അതത്ര എളുപ്പമായിരുന്നില്ല, കാരണം 2015-2016 കാലഘട്ടത്തിൽ സ്ത്രീകൾക്ക് ആഴക്കടലിൽ മീൻ പിടിക്കാനുള്ള ലൈസൻസ് നൽകിയിരുന്നില്ല. ഫിഷറീസ് വകുപ്പിനെ ആശ്രയിച്ചെങ്കിലും തരില്ല എന്നായിരുന്നു ആദ്യ മറുപടി. കൂടാതെ, ചുറ്റിനുമുള്ള ആളുകളുടെ പരിഹാസവും നിരാശപ്പെടുത്തലും; സ്ത്രീകൾ കടലിൽ പോയി മീൻ പിടിച്ചിട്ടു വേണോ കുടുംബം പോറ്റാൻ?? ഇതൊന്നും സമൂഹം അംഗീകരിക്കില്ല എന്ന് പലരും രേഖയുടെ തീരുമാനത്തെ തളർത്തി. പക്ഷെ, കുടുംബം കര കയറ്റണമെന്നുള്ള ഒറ്റ ചിന്ത മൂലം രേഖയും കാർത്തികേയനും പല ആളുകളെയും സമീപിച്ചു.. പിന്നീട് അവരുടെ സമർപ്പണവും കഠിനാധ്വാനവും കണ്ട് കേരള ഫിഷറീസ് വകുപ്പ് ഔദ്യോഗികമായി ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ലൈസൻസ് നൽകുകയായിരുന്നു. പക്ഷെ അതിനു ശേഷമാണ് നരകയാതനകൾ അനുഭവിച്ചത്, കടലിൽ പോയി മീൻപിടിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. ആഴക്കടലിലേക്ക് കാർത്തികേയനുമൊത്തുള്ള ആദ്യ യാത്രയിൽ തന്നെ തലകറക്കവും രക്തം വരെ ഛർദ്ദിച്ചു, രേഖ ഏറെ ബുദ്ധിമുട്ടി. എന്നാൽ ഇതിലൊന്നും ഭയപ്പെടാതെ വീണ്ടും യാത്രകൾ തുടർന്നു. പതിയെ ഭർത്താവിൽ നിന്നും കടലിന്റെ രീതികളിൽ നിന്നും അവർ പടിപടിയായി മത്സ്യബന്ധനത്തിന്റെ എല്ലാ അടവുകളും പഠിച്ചെടുത്തു. മീനുകളുടെ സഞ്ചാരവഴികളും ദിശകളും മനസ്സിലാക്കുന്നതിൽ ഭർത്താവിനേക്കാൾ മിടുക്കിയാണ് രേഖ എന്ന് കാർത്തികേയൻ തന്നെ പലപ്പോഴും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആധുനിക നാവിഗേഷൻ സംവിധാനങ്ങളുടെ വലിയ പിന്തുണയോടുകൂടിയല്ല, മറിച്ച് കടലിനെ അറിഞ്ഞുള്ള സ്വന്തം അനുഭവസമ്പത്തുകൊണ്ടാണ് ഇവർ ആഴക്കടലിലേക്ക് വള്ളമിറക്കിയത്.. സമൂഹത്തിന്റെ പരിഹാസങ്ങളെയും യാഥാർത്ഥ്യങ്ങളെയും തോൽപ്പിച്ച് സ്വന്തം കാൽക്കൽ ഉറച്ചുനിൽക്കുന്ന രേഖയുടെ ജീവിതം ഇന്ത്യയിലെ മുഴുവൻ സ്ത്രീകൾക്കും വലിയൊരു മാതൃകയാണ്...ഇതാണ് ജൻഡർ ഇക്വാലിറ്റി💪💪 Rekha Karthikeyan, Kerala fisherwoman, female deep sea fisher, women in fishing industry, Chavakkad fisherwoman, Chetuva Kerala, women empowerment Kerala, gender equality India, inspiring women stories, Kerala success stories, women entrepreneurs Kerala, female fishermen India, deep sea fishing Kerala, women breaking stereotypes, fisherwoman life story, Kerala women achievers, inspirational Malayalam stories, women empowerment stories India, Indian women achievers, family struggle success story, Kerala fishing community, women in traditional occupations #RekhaKarthikeyan #Kerala #KeralaFisherwoman #WomenEmpowerment #GenderEquality #WomenAchievers #DeepSeaFishing #Fisherwoman #KeralaStories #InspiringWomen #WomenInFishing #MalayalamStories #RealLifeInspiration #KeralaFarmers #motivation Copyright Disclaimer: This video is created for informational, educational, and commentary purposes. Any third-party footage, images, or copyrighted material used belongs to their respective owners. Where applicable, use is subject to relevant provisions of the Indian Copyright Act, 1957, including Section 52. This disclaimer does not automatically prevent copyright claims or strikes.

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard