Share

Live Analytics

Comments 0

പപ്പായ കൃഷി ചെയ്യുന്നവർ ഈ വിദ്യ അറിയണം! 🌱🍈 #keralafarming | kerala agriculture #papayafarming krishi Analytics Table

Income Estimates for പപ്പായ കൃഷി ചെയ്യുന്നവർ ഈ വിദ്യ അറിയണം! 🌱🍈 #keralafarming | kerala agriculture #papayafarming krishi

Based on this YouTube video's total view count of 87.9K views and industry-standard rates, the estimated total earning is $62 - $176 through ad revenue. Historical data is not yet available to calculate daily, weekly, or monthly averages.

About പപ്പായ കൃഷി ചെയ്യുന്നവർ ഈ വിദ്യ അറിയണം! 🌱🍈 #keralafarming | kerala agriculture #papayafarming krishi

Explore പപ്പായ കൃഷി ചെയ്യുന്നവർ ഈ വിദ്യ അറിയണം! 🌱🍈 #keralafarming | kerala agriculture #papayafarming krishi with 87,964 views, 0 likes, and 1 comments. Experience the impact of this video content that has captured audience attention.

സാധാരണനയായി വീടുകളിൽ പപ്പായ കൃഷി ചെയ്യുമ്പോൾ കായ്ക്കാത്ത ആൺ പപ്പായ ചെടികളെ വെട്ടിമാറ്റുകയാണ് പതിവ്. എന്നാൽ അത്തരം ചെടികൾ ഒഴിവാക്കാതെ ഗ്രാഫ്റ്റിംഗ് രീതിയിലൂടെ അവയിൽ ധാരാളമായി പപ്പായ കായ്കൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് കാണിക്കുകയാണ് മാങ്കോ ഹെവ്സ് ഫാമിലെ വിദഗ്‌ധർ. ആൺ പപ്പായയുടെ മുകൾഭാഗം കട്ട് ചെയ്ത്, മികച്ചയിനം പപ്പായയുടെ (റെഡ് ലേഡി പോലുള്ളവ) കായ്ഫലമുള്ള ഒരു ശാഖ ഇതിൽ ചേർത്തുവെച്ച് ഗ്രാഫ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. പപ്പായ കൃഷിയിൽ ആൺ ചെടികൾ, പെൺ ചെടികൾ, ബൈസെക്ഷ്വൽ (രണ്ടു ലിംഗവുമുള്ളവ) ചെടികൾ എന്നിങ്ങനെ മൂന്ന് തരത്തിലുള്ളവയുണ്ട്. ആൺ പപ്പായകളിൽ പൂക്കൾ മാത്രമാണുണ്ടാകുക. എന്നാൽ ബൈസെക്ഷ്വൽ അല്ലെങ്കിൽ ഫീമെയിൽ ഇനങ്ങളുടെ കൊമ്പുകൾ ആൺ പപ്പായയിൽ ഒട്ടിച്ചുവെച്ച് മാതൃകാപരമായി കെട്ടി സംരക്ഷിച്ചാൽ ഒരു മാസംകൊണ്ട് ഗ്രാഫ്റ്റിംഗ് വിജയിക്കുകയും പിന്നീട് ഈ ചെടികളിൽ നിറയെ പപ്പായകൾ ഉണ്ടാവുകയും ചെയ്യും. ആന്റിഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ പപ്പായ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പഴമാണ്. രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ വീടുകളിൽ എളുപ്പത്തിൽ വളർത്തി എടുക്കാവുന്ന ഈ ഫ്രൂട്ട് ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യത്തിനും മികച്ചതാണ്. സ്ഥലപരിമിതി ഉള്ളവർക്ക് വലിയ ഗ്രോബാഗുകളിലോ ഡ്രമ്മുകളിലോ ടെറസിലും ഈ രീതിയിൽ പപ്പായ നട്ടുപിടിപ്പിച്ച് മികച്ച വിളവെടുപ്പ് സ്വന്തമാക്കാവുന്നതാണ്. papaya grafting kerala agriculture krishi tips malayalam inspirational kerala farming വയനാട് #keralafarming #papayafarming #kerala #malayalam #shortsfeed

About YouTube Real-Time View Count

With SocialCounts.org’s view counter, track your YouTube video’s live view count and YouTube likes count in real time with fast, reliable updates.

Watch every YouTube video live view count rise with our real-time YouTube views tracker—built for accuracy and minimal delay.

Follow YouTube real time views as they happen, using our dedicated view counter for YouTube videos.

Get up-to-date live view count on YouTube and see real-time growth with SocialCounts.org’s smart tracking tools.

Embed Widget

Parameters:

  • fullscreen=true - Fullscreen counter
  • graph=true - Live graph chart
  • counter=0/1/2 - Select counter (0=likes, 1=views, 2=comments)
URL

Click to copy the embed URL to your clipboard